ഒറ്റക്ളിക്കിനു ബ്ലോഗിന്‍ മുകളില്‍
>> Sunday, July 1, 2012
ബ്ലോഗില്‍ എങ്ങനെ "ബാക്ക് ടു ടോപ്"" """'" ബട്ടണ്‍ ചേര്‍ക്കാം എന്ന് ഞാന്‍ ഇന്ന് പറഞ്ഞു തരാം
ബാക്ക് ടു ടോപ് ബട്ടണ്‍ എന്താണെന്നല്ലേ? ഈ ബ്ലോഗിന്‍റെ താഴെ വലത്തേ മൂലയില്‍ ഒരു ബട്ടണ്‍ കാണുന്നില്ലേ, അതാണ് ബാക്ക് ടു ടോപ് ബട്ടണ്‍ , ബ്ലോഗ് വായിച്ചു താഴെ എത്തി തിരിച്ചു പോകാന്‍ വെറുതെ സ്ക്രോള്‍ ചെയ്ത് പാടുപെടെണ്ട.... വെറുതെ ആ ബട്ടണില്‍ ഒന്ന് ക്ലിക്ക് ചെയ്‌താല്‍ മതിയാകും....
ഇനി ബാക്ക് ടു ടോപ് ബട്ടണ്‍ എങ്ങനെ ബ്ലോഗില്‍ ചേര്‍ക്കും എന്നല്ലേ? ആദ്യം ബ്ലോഗില്‍ പ്രവേശിക്കുക, എന്നിട്ട് ഈ വഴി പോകുക.....
Design--->Template--->Edit HTML--->Proceed--->Click on ]]></b:skin> --->കണ്ടെത്തിയ ടാഗിന് തൊട്ടു മുന്‍പ് ഈ കോഡ് ചേര്‍ത്തോളൂ.......
#backtotop { padding:5px; position:fixed; bottom:10px;right:10px; cursor:pointer; }
ഇനി ബട്ടണ്‍ ചേര്‍ത്തോളൂ.... താഴെ കൊടുത്തിരിക്കുന്ന ബട്ടണുകളില്‍ നിന്നും ഇഷ്ടമുല്ലതിന്‍റെ കോഡ് എടുത്തു ലേയൌട്ടില്‍ പോയി വിട്ഗെറ്റ് HTML ആയി ചേര്‍ത്തോളൂ
<a href="#" id="backtotop"><img src="Image-Url" alt="back to top" /></a>ചുവന്ന അക്ഷരത്തില്‍ എഴുതിയത് മാറ്റി ഇഷ്ടമുള്ള ബട്ടനിനുള്ള കോഡ് ചേര്‍ത്തോളൂ....
എന്താ കോഡ് കോപ്പി ചെയ്യാന്‍ പറ്റുന്നില്ലേ? വിഷമിക്കേണ്ട... കോഡ് ആവശ്യമുള്ളവര്‍ ഇ-മെയില്‍ വിലാസം കമന്റ് ആയി ചേര്‍ത്താല്‍ കോഡ് മെയില്‍ അയച്ചു തരുന്നതാണ്........ മെയില്‍ വിലാസം കമന്റ് ചെയ്യാന്‍ മടി ഉള്ളവര്‍ എന്‍റെ മെയില്‍ വിലാസമായ anandsplash007@gmail.com എന്ന അട്രെസ്സിലേക്ക് മെയില്‍ അയച്ചോളൂ , അതും വയ്യാത്തവര്‍ ഒരു പെപറും പേനയും എടുത്തു എഴുതുകയല്ലാതെ വേറെ മാര്‍ഗമില്ല.....
5 comments:
Nice Tip Thankyou
അഭിപ്രായം അറിയിച്ചതില്‍ നന്ദി, താങ്ങളാണ് ആദ്യമായി എന്റെ ബ്ലോഗില്‍ കമന്റ് പറഞ്ഞത്
നല്ല ഒറ്റമൂലി...ഞാനും നോക്കട്ടെ
കോഡ് മെയില്‍ അയച്ചു തരുമോ..?
sirajkooriyad@gmail.com
check your mail.......
Post a Comment
മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഒരു കമന്‍റ് അടിച്ചിട്ടു പോടെ......