ബ്ലോഗ്ഗില്‍ ഒരു ട്വിറ്റെര്‍ പക്ഷി
>> Saturday, June 30, 2012
ബ്ലോഗ്ഗില്‍ എങ്ങനെ ഒരു ട്വിറ്റെര്‍ കിളിയെ ഇടണം എന്നാലോചിച്ചു എപ്പോഴെങ്കിലും തലയില്‍ കിളി പറന്നിടുണ്ടോ?
ഇനി അത് വളരെ എളുപ്പം , നിങ്ങളെ ട്വിട്ടെരില്‍ പിന്തുടരാന്‍ ബ്ലോഗില്‍ ഒരു "ഫോളോ മി " ബട്ടണ്‍ ഇട്ടു നോക്ക് ........ അറിയാം നിങ്ങളുടെ ട്വിട്ടെരിലും പിന്തുടര്‍ച്ചക്കാര്‍ വരുന്നത്....
ഈ കിളിയെ ആണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന html കോഡ് സ്വീകരിച്ചോളൂ ........ ചുവന്ന അക്ഷരങ്ങളില്‍ ഉള്ള എഴുത്ത് മാറ്റി നിങ്ങളുടെ ട്വിറ്റെര്‍ യുസേര്‍നെയിം കൊടുക്കാന്‍ മറക്കില്ലല്ലോ..... മാറുന്നില്ലേല്‍ വേണ്ട കേട്ടോ, എനിക്ക് ഫോല്ലോവേഴ്സ് കൂടട്ടെ..... |
ഇതാ മറ്റൊരു ട്വിറ്റെര്‍ കിളി.... ഇത് ഇഷ്ടപെടുമോ എന്ന് നോക്ക്........ ഈ കിളിയെ മതിയെങ്കില്‍ താഴത്തെ കോഡ് എടുത്തോളൂ |
<object type="application/x-shockwave-flash" data="http://www.buzzbuttons.com/BUTTON2/twitbutton.swf" width="150" height="150"><param name="movie" value="http://www.buzzbuttons.com/BUTTON2/twitbutton.swf"></param><param name="allowscriptaccess" value="always"></param><param name="menu" value="false"></param><param name="wmode" value="transparent"></param><param name="flashvars" value="username=ഇവിടെ നിങ്ങളുടെ ട്വിറ്റെര്‍ യൂസര്‍നെയിം "></param>Blogger Widgets<embed src="http://www.buzzbuttons.com/BUTTON2/twitbutton.swf" type="application/x-shockwave-flash" allowscriptaccess="always" width="150" height="150" menu="false" wmode="transparent" flashvars="username=ഇവിടെ നിങ്ങളുടെ ട്വിറ്റെര്‍ യൂസര്‍നെയിം "></embed></object>
ഇവിടെ കിളിയില്ല, ഒരു 'ടി' മാത്രം..... ഇത് ഇഷ്ടമായെങ്കില്‍ അതിനും ഞാന്‍ കോഡ് തരാം താഴെ കൊടുത്തിരിക്കുന്ന കോഡ് എടുത്തോളു...... |
<object type="application/x-shockwave-flash" data="http://www.buzzbuttons.com/BUTTON11/twitbutton.swf" width="150" height="150"><param name="movie" value="http://www.buzzbuttons.com/BUTTON11/twitbutton.swf"></param><param name="allowscriptaccess" value="always"></param><param name="menu" value="false"></param><param name="wmode" value="transparent"></param><param name="flashvars" value="username=ഇവിടെ നിങ്ങളുടെ ട്വിറ്റെര്‍ യൂസര്‍നെയിം "></param>Blogger Widgets<embed src="http://www.buzzbuttons.com/BUTTON11/twitbutton.swf" type="application/x-shockwave-flash" allowscriptaccess="always" width="150" height="150" menu="false" wmode="transparent" flashvars="username=ഇവിടെ നിങ്ങളുടെ ട്വിറ്റെര്‍ യൂസര്‍നെയിം "></embed></object>
വീണ്ടും മറ്റൊരു കിളി, ഈ കിളിയെ നിങ്ങള്‍ക്ക് ഇഷ്ടമാകും...... എന്താ, ഇഷ്ടമായില്ലേ? ഈ കിളിയെ സ്വന്തമാക്കണം എന്ന് തോന്നുന്നുണ്ടോ? വിഷമിക്കേണ്ട, ഇതിനും ഞാന്‍ തരാം കോഡ്....... കോഡ് താഴെ നിന്നും എടുത്തോളൂ |
<object type="application/x-shockwave-flash" data="http://www.buzzbuttons.com/BUTTON8/twitbutton.swf" width="150" height="150"><param name="movie" value="http://www.buzzbuttons.com/BUTTON8/twitbutton.swf"></param><param name="allowscriptaccess" value="always"></param><param name="menu" value="false"></param><param name="wmode" value="transparent"></param><param name="flashvars" value="username=ഇവിടെ നിങ്ങളുടെ ട്വിറ്റെര്‍ യൂസര്‍നെയിം "></param>Blogger Widgets<embed src="http://www.buzzbuttons.com/BUTTON8/twitbutton.swf" type="application/x-shockwave-flash" allowscriptaccess="always" width="150" height="150" menu="false" wmode="transparent" flashvars="username=ഇവിടെ നിങ്ങളുടെ ട്വിറ്റെര്‍ യൂസര്‍നെയിം "></embed></object>
വീണ്ടും മറ്റൊരു കിളി മുട്ടയില്‍ നിന്നും ചാടുന്നു...... മുട്ടയില്‍ നിന്നും ചാടുന്ന ഈ കിളിയെ നിങ്ങള്‍ക്ക് വേണോ? ഈ കിളിക്കും ഉണ്ട് ഒരു കോഡ്.... |
<object type="application/x-shockwave-flash" data="http://www.buzzbuttons.com/BUTTON4/twitbutton.swf" width="150" height="150"><param name="movie" value="http://www.buzzbuttons.com/BUTTON4/twitbutton.swf"></param><param name="allowscriptaccess" value="always"></param><param name="menu" value="false"></param><param name="wmode" value="transparent"></param><param name="flashvars" value="username=ഇവിടെ നിങ്ങളുടെ ട്വിറ്റെര്‍ യൂസര്‍നെയിം "></param>Blogger Widgets<embed src="http://www.buzzbuttons.com/BUTTON4/twitbutton.swf" type="application/x-shockwave-flash" allowscriptaccess="always" width="150" height="150" menu="false" wmode="transparent" flashvars="username=ഇവിടെ നിങ്ങളുടെ ട്വിറ്റെര്‍ യൂസര്‍നെയിം "></embed></object>
ഒരു കിളിയെ കണ്ടു ബോറടിച്ചു തുടങ്ങിയോ? ഇതാ നിങ്ങള്‍ക്കായ് ഞാന്‍ അവതരിപ്പിക്കുന്നു, രണ്ടു കിളികള്‍.......... ഇതിനും കോടുണ്ട് കേട്ടോ..... |
<object type="application/x-shockwave-flash" data="http://www.buzzbuttons.com/BUTTON7/twitbutton.swf" width="150" height="150"><param name="movie" value="http://www.buzzbuttons.com/BUTTON7/twitbutton.swf"></param><param name="allowscriptaccess" value="always"></param><param name="menu" value="false"></param><param name="wmode" value="transparent"></param><param name="flashvars" value="username=ഇവിടെ നിങ്ങളുടെ ട്വിറ്റെര്‍ യൂസര്‍നെയിം "></param>Blogger Widgets<embed src="http://www.buzzbuttons.com/BUTTON7/twitbutton.swf" type="application/x-shockwave-flash" allowscriptaccess="always" width="150" height="150" menu="false" wmode="transparent" flashvars="username=ഇവിടെ നിങ്ങളുടെ ട്വിറ്റെര്‍ യൂസര്‍നെയിം "></embed></object>
ഇനി ഒരു കോംബിനേഷന്‍ ആയാലോ? ഒരു കിളിയും ഒരു "ടി" യും. ഈ കോംബിനേഷന്‍ നിങ്ങള്‍ക്ക് കുറഞ്ഞത് 1000 ഫോളോവേഴ്സിനെ എങ്കിലും തരാതിരിക്കില്ല........ ഇതിന്റെ കോഡും താഴെയുണ്ട്..... |
<object type="application/x-shockwave-flash" data="http://www.buzzbuttons.com/BUTTON13/twitbutton.swf" width="150" height="150"><param name="movie" value="http://www.buzzbuttons.com/BUTTON13/twitbutton.swf"></param><param name="allowscriptaccess" value="always"></param><param name="menu" value="false"></param><param name="wmode" value="transparent"></param><param name="flashvars" value="username=ഇവിടെ നിങ്ങളുടെ ട്വിറ്റെര്‍ യൂസര്‍നെയിം "></param>Blogger Widgets<embed src="http://www.buzzbuttons.com/BUTTON13/twitbutton.swf" type="application/x-shockwave-flash" allowscriptaccess="always" width="150" height="150" menu="false" wmode="transparent" flashvars="username=ഇവിടെ നിങ്ങളുടെ ട്വിറ്റെര്‍ യൂസര്‍നെയിം "></embed></object>
ഇനി കുറച്ചധികം കിളികള്‍ ആയാലോ? കോഡ് എടുത്തോളൂ |
<object type="application/x-shockwave-flash" data="http://www.buzzbuttons.com/BUTTON12/twitbutton.swf" width="150" height="150"><param name="movie" value="http://www.buzzbuttons.com/BUTTON12/twitbutton.swf"></param><param name="allowscriptaccess" value="always"></param><param name="menu" value="false"></param><param name="wmode" value="transparent"></param><param name="flashvars" value="username=ഇവിടെ നിങ്ങളുടെ ട്വിറ്റെര്‍ യൂസര്‍നെയിം "></param>Blogger Widgets<embed src="http://www.buzzbuttons.com/BUTTON12/twitbutton.swf" type="application/x-shockwave-flash" allowscriptaccess="always" width="150" height="150" menu="false" wmode="transparent" flashvars="username=ഇവിടെ നിങ്ങളുടെ ട്വിറ്റെര്‍ യൂസര്‍നെയിം "></embed></object>
ഇനിയൊരു സ്റ്റൈലന്‍ "ടി"..... ഇത് നിങ്ങള്‍ക്ക് കുറച്ചു ഫോളോവേഴ്സിനെ നേടിത്തരാതിരിക്കില്ല.......... |
<object type="application/x-shockwave-flash" data="http://www.buzzbuttons.com/BUTTON14/twitbutton.swf" width="150" height="150"><param name="movie" value="http://www.buzzbuttons.com/BUTTON14/twitbutton.swf"></param><param name="allowscriptaccess" value="always"></param><param name="menu" value="false"></param><param name="wmode" value="transparent"></param><param name="flashvars" value="username=ഇവിടെ നിങ്ങളുടെ ട്വിറ്റെര്‍ യൂസര്‍നെയിം "></param>Blogger Widgets<embed src="http://www.buzzbuttons.com/BUTTON14/twitbutton.swf" type="application/x-shockwave-flash" allowscriptaccess="always" width="150" height="150" menu="false" wmode="transparent" flashvars="username=ഇവിടെ നിങ്ങളുടെ ട്വിറ്റെര്‍ യൂസര്‍നെയിം "></embed></object>
എന്താ പ്രശ്നം? കോഡ് കോപ്പി ചെയ്യാന്‍ പറ്റുന്നില്ലേ? നമ്മള്‍ കഷ്ടപ്പെട്ട് ഉറക്കവും കളഞ്ഞിരുന്നു എഴുതുന്ന പോസ്റ്റുകള്‍ വെറുതെ കോപ്പി ചെയ്തോണ്ട് പോയി അവരുടെ ബ്ലോഗിലിടുന്ന നമുക്കിടയിലെ ചില ഭൂലോക കള്ളന്മാര്‍ക്ക് ഞാന്‍ ചെറിയ ഒരു പണി കൊടുത്തതാ........ നിങ്ങള്‍ വിഷമിക്കേണ്ട, പോസ്റ്റ് ചെയ്തിട്ടുള്ള ഏതു കിളിയെ വേണം എന്ന് പറഞ്ഞു നിങ്ങളുടെ ഇ_മെയില്‍ വിലാസവും ഈ പോസ്റ്റിന്റെ കമന്റില്‍ കമന്റ് ചെയ്‌താല്‍ ഞാന്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള കോഡ് ഇ_മെയില്‍ അയച്ചു തരുന്നതാണ്.... പബ്ലിക് ആയി ഇ_മെയില്‍ കമന്റ് ചെയ്യാന്‍ വയ്യെങ്കില്‍ എന്റെ ഇ_മെയില്‍ വിലാസമായ anandsplash007@gmail.com ഇലേക്ക് ഒരു മെയില്‍ അയച്ചോളൂ...... അതും പറ്റാത്തവര്‍ ഒരു പേപ്പറും പേനയും എടുക്കുക,എന്നിട്ട് ആവശ്യമുള്ളത് തെറ്റ് കൂടാതെ എഴുതി നിങ്ങളുടെ ബ്ലോഗില്‍ പ്രയോഗിച്ചോളൂ.....
ഇനി ഇത് എങ്ങനെ പ്രയോഗിക്കണം എന്ന് അറിയില്ലേ?
വിഷമിക്കേണ്ട പറഞ്ഞു തരാം........
നിങ്ങളുടെ ബ്ലോഗ് എടുക്കുക,എന്നിട്ട് താഴെ പറയുന്ന വഴി പൊയ്ക്കോളൂ......
Design--->Layout---->Add Gadget--->Select HTML/Java Script--->Paste The Copied HTML Code
ശുഭം
1 comments:
കിളികളെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കാന്‍ മറക്കല്ലേ.......
Post a Comment
മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഒരു കമന്‍റ് അടിച്ചിട്ടു പോടെ......