ബ്ലോഗില്‍ വായനക്കാരെ കൂട്ടാം
>> Monday, July 30, 2012
ഒരു മലയാളം ബ്ലോഗര്‍ക്കുള്ള വിവരങ്ങളാണ് ഞാന്‍ ഇവിടെ ചേര്‍ക്കുന്നത്. മലയാളത്തിലെ എഴുതാന്‍ കഴിവുള്ളവരുടെ പുതിയ മാധ്യമമാണ് ബ്ലോഗ്.., എന്നാല്‍ നമ്മള്‍ എഴുതിവെച്ച കാര്യങ്ങള്‍ മറ്റുള്ളവര്‍ വായിക്കുമ്പോഴാണ് നമ്മള്‍ വിജയിക്കുന്നത്. നമ്മളുടെ പോസ്റ്റുകള്‍ ആരും വായിക്കുന്നില്ലെങ്കില്‍ കഷ്ടപ്പെട്ട് പോസ്റ്റുകള്‍ എഴുതി തയ്യാറാക്കിയ നമുക്ക് എന്ത് വിഷമമാകും????????
ഈ പ്രശ്നം പരിഹരിച്ചു നമ്മളുടെ ബ്ലോഗ് പോസ്റ്റുകള്‍ ബ്ലോഗ് ലോകത്തെ വായനക്കാരുടെ മുന്നിലെത്തിക്കുന്ന സൈറ്റുകളാണ് അഗ്രഗേറ്ററുകള്‍..., നമ്മുടെ ബ്ലോഗ് വായിക്കാന്‍ അങ്ങനെ വെറുതെ ആരും വരില്ല, അത് എത്ര നല്ല കാര്യങ്ങള്‍ പോസ്റ്റ് ചെയ്താലും. നമ്മളുടെ ബ്ലോഗുകള്‍ നമ്മള്‍ തന്നെ പരസ്യപ്പെടുത്തണം. ഇനി എവിടെ പരസ്യപ്പെടുത്തണം എന്നല്ലേ? അത് പരസ്യപ്പെടുത്തെണ്ട സ്ഥലമാണ് അഗ്രഗേറ്ററുകള്‍., പരസ്യം എന്ന് കേട്ട് പേടിക്കുക ഒന്നും വേണ്ട. ഇത് സൌജന്യമായി ചെയ്യാവുന്ന കാര്യമാണ് കേട്ടോ.....
ഇനി മലയാളത്തിലെ കുറച്ചു അഗ്രഗേട്ടരുകളെ പരിചയപ്പെടുത്താം.

- മലയാളത്തിലെ ഒന്നാം നമ്പര്‍ അഗ്രഗേട്ടരാന് ജാലകം. ഇവിടെ നിന്ന് ജാലകത്തിലേക്ക് പൊയ്ക്കോളൂ.... അവിടെ നിങ്ങളുടെ ബ്ലോഗ് ലിസ്റ്റ് ചെയ്യുക.
- ഇനി അടുത്തത് ചിന്തയാണ്. അവിടെയും ലിസ്റ്റ് ചെയ്യുക.
- ഇനി തനിമലയാളം. ഇവിടെ ഓരോ പോസ്റ്റും മാനുവല്‍ ആയി രെജിസ്റ്റെര്‍ ചെയ്യാനുള്ള സൌകര്യവും ഉണ്ട്.
- ഇനി അടുത്തതിലേക്ക് പൊയ്ക്കോളൂ......
എല്ലായിടത്തും ലിസ്റ്റ് ഒക്കെ ചെയ്തു വായനക്കാര്‍ കുമിഞ്ഞുകൂടുമ്പോള്‍ ഈ പാവപ്പെട്ടവനെ മറക്കല്ലേ......
1 comments:
ശ്രമിച്ചുനോക്കട്ടെ..
Post a Comment
മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഒരു കമന്‍റ് അടിച്ചിട്ടു പോടെ......