Powered by Blogger.

ബ്ലോഗിനെ പറ്റി ചിലത്

മാറ്റങ്ങള്‍ക്കു വഴി മാറാത്തത് മലയാളിയുടെ ശീലമാണ്. ടെക്നോളജി വളര്‍ന്നു അതിന്‍റെ പാരമ്യതയില്‍ നില്‍ക്കുമ്പോഴും മലയാളി "അറിയില്ല" എന്ന് പറഞ്ഞു മാറി നില്‍ക്കുന്നു. ഒരു മലയാളിയും കമ്പ്യൂട്ടെര്‍ അറിയില്ല എന്ന് പറഞ്ഞു മാറി നില്‍ക്കരുത് എന്ന് പ്രഖ്യാപിക്കാന്‍ ഞാന്‍ ആളല്ല. എന്നാലും എനിക്കറിയാവുന്ന ചില കുഞ്ഞറിവുകള്‍ ഞാന്‍ നിങ്ങളുമായി പങ്കു വെക്കുന്നു.... അതാണീ ബ്ലോഗ്‌......

വിന്‍ഡോസ്‌ സെവന് പറ്റിയ ആന്റിവൈറസ്

>> Saturday, July 21, 2012




വിന്‍ഡോസ്‌ സെവന് പൂര്‍ണ സംരക്ഷണം നല്‍കുന്ന ഒരു ആന്റിവൈറസിനെ പറ്റി ചിന്തിക്കുന്നുണ്ടോ? എങ്കില്‍ അതിനു ഏറ്റവും അനുയോജ്യമായത് Microsoft Security Essentials എന്ന പ്രോഗ്രാമ്മാണ്. എന്തെന്നാല്‍ രണ്ടും നിര്‍മിക്കുന്നത് മൈക്രോസോഫ്റ്റ് ആണെന്നത് തന്നെ.വിന്‍ഡോസ്‌ സെവന്റെ പോരായ്മകള്‍ എന്തൊക്കെയാണെന്നും ഏതൊക്കെ വൈറസുകള്‍ ആക്രമിക്കുമെന്നും എല്ലാം മൈക്രോസോഫ്ടിന് നല്ലവണ്ണം അറിയാം.അതനുസരിച്ചാണ് അവര്‍ Microsoft Security Essentials നിര്‍മിച്ചിരിക്കുന്നത്. മറ്റു ആന്റിവൈറസ് കമ്പനികള്‍ക്കൊന്നും ഈ പോരായ്മകള്‍ മനസ്സിലാക്കാന്‍ പൂര്‍ണമായും കഴിയാന്‍ സാധ്യതയില്ല.
ഈ സംഗതി ഡൌണ്‍ലോഡ് ചെയ്തോളൂ...... വാലറ്റം: വൈറസ് ഉണ്ടായ കാലം മുതല്‍ക്കേ ആന്റിവൈറസുകളും ഉണ്ട്. തേടിപ്പിടിച്ചു പോയാല്‍ രണ്ടിന്റെയും വെരോരിടത്ത്‌ നിന്നാണെന്നു കാണാന്‍ കഴിയും എന്നത് സൈബര്‍ ലോകത്തെ ഏറ്റവും വലിയ തമാശ.....

3 comments:

Shahid Ibrahim July 24, 2012 at 10:17 AM  

ഇതിനു സീരിയല്‍ കീ ആവശ്യമാണോ ?

APJ July 24, 2012 at 2:36 PM  

ചേട്ടോ, കോപ്പി പ്രോറെച്റ്റ് ചെയ്തിട്ടുള്ള ബ്ലോഗുകളില്‍ കര് സൈറ്റ് url പേസ്റ്റ് ചെയ്തു വെച്ചാല്‍ അത് കോപ്പി ചെയ്യാന്‍ പറ്റില്ലല്ലോ....

APJ July 27, 2012 at 3:45 PM  

ചുമ്മാ അങ്ങ് ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിച്ചാ മതി, സീരിയല്‍ കീ വേണ്ട

Post a Comment

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരു കമന്‍റ് അടിച്ചിട്ടു പോടെ......

what is copyright law

ഞാന്‍ വാങ്ങിയ കൊടികള്‍

free counters

മോഴിമാറ്റാമല്ലോ

  © anandsplash007 My Templates by otamoolikal.blogspot.com 2012

Back to TOP