ഹാര്‍ഡ് ഡ്രൈവില്‍ ഒരു മുങ്ങിത്തപ്പല്‍
>> Tuesday, July 3, 2012
രാമുവിന്‍റെ അനിയന്‍ രാമുവിന്‍റെ കംപ്യുട്ടര്‍ ഗെയിം കളിയ്ക്കാന്‍ ചോദിച്ചു... സഹോദരസ്നേഹം അല്‍പം അധികമുള്ള രാമു മറ്റൊന്നും ആലോചിക്കാതെ അനിയന് ഗെയിം കളിയ്ക്കാന്‍ കംപ്യുട്ടര്‍ കൊടുത്തു... കമ്പ്യുട്ടെരിനെ പറ്റി അധികം അറിവില്ലാത്ത രാമുവിന്‍റെ അനിയന്‍ കളിച്ചു കളിച്ചു കമ്പ്യുട്ടെരില്‍ രാമു സ്റ്റോര്‍ ചെയ്തു വെച്ചിരുന്ന കുറെ വീഡിയോകളും കിട്ടാന്‍ പ്രയാസമുള്ള കുറെ പാട്ടുകളും , കോളേജില്‍ പഠിച്ച സമയത്ത് കൂടുകാരുമോന്നിച്ചു എടുത്ത ഫോട്ടോകളും എല്ലാം അടങ്ങുന്ന ഒരു ഹാര്‍ഡ് ഡിസ്ക് ഡ്രൈവ് അങ്ങ് ഫോര്‍മാറ്റ് ചെയ്തു കളഞ്ഞു.... രാമുവിനുണ്ടായ വിഷമം പറഞ്ഞറിയിക്കാന്‍ പറ്റുമോ? സഹോദരസ്നേഹം അധികമായതിനാല്‍ അനിയനെ തല്ലാനും വയ്യ..... എന്ത് ചെയ്യും?
ഈ അനുഭവം നിങ്ങളില്‍ കുറച്ചു പേര്‍ക്കെങ്കിലും ഉണ്ടായേക്കാം.... എന്ത് ചെയ്യും? ഞാന്‍ സഹായിക്കാം........
"മിനി ടൂള്‍ പവര്‍ ഡേറ്റ റിക്കവറി " എന്ന ഒരു സോഫ്റ്റ്‌വെയര്‍ നഷ്ടപ്പെട്ട രേഖകള്‍ തിരിച്ചുകിട്ടനായി നിങ്ങള്‍ക്ക് ഉപയോഗിക്കാം..... ഇനി അത് എവിടെ നിന്നും കിട്ടും എന്നല്ലേ? അതിനും ഞാന്‍ സഹായിക്കാം.........
ഈ വിശേഷപ്പെട്ട സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യുവാനായി
ഈ വിശേഷപ്പെട്ട സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യുവാനായി
ഇവിടെ ക്ലിക്ക് ചെയ്തോളൂ
ഡൌണ്‍ലോഡ് ചെയ്തോ? ഇനി പരീക്ഷിക്കാനുള്ള സമയമാണ്......... പരീക്ഷിക്കുന്നവര്‍ ദയവായി അഭിപ്രായങ്ങള്‍ അറിയിക്കണം എന്ന് അപേക്ഷിക്കുന്നു.......
0 comments:
Post a Comment
മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഒരു കമന്‍റ് അടിച്ചിട്ടു പോടെ......