റാങ്ക് ലിസ്റ്റില്‍ എളുപ്പം തിരയാം....
>> Tuesday, July 24, 2012
ടോക്ടരാകണം എന്നാ മോഹവുമായി എം ബി ബി എസ് പ്രവേശന പരീക്ഷ ഒക്കെ എഴുതി നില്‍ക്കുകയാണ് റാണി.... നന്നായി എഴുതിയിട്ടുണ്ട്, എന്നാലും ഒരു ടെന്‍ഷന്‍... എന്താ? ഇന്നത്തെ കാലത്തെ പിള്ളേര്‍ക്കൊക്കെ ഭയങ്കര തലയാനെന്നാ റാണി പറയുന്നത്.... അങ്ങനെ ആറ്റുനോറ്റ് നോക്കിയിരുന്നു രണ്ക്ളിസ്റ്റ് വന്നു.... എന്റമ്മേ കണ്ടപ്പോഴേ പേടിച്ചു പോയി.... എന്താ കഥ, എത്ര പിള്ളേരാ ഈ ലിസ്റ്റില്‍? ഇതില്‍ നിന്നും തന്റെ പേര് കണ്ടു പിടിക്കുന്നത് തല കറങ്ങുന്ന പണി തന്നെ..... എത്രയാന്ന് വെച്ചാ മൗസ് ഇട്ടു സ്ക്രോള്‍ ചെയ്യുന്നത്? കണ്ണ് പോകുന്നത് വേറെ...
എന്നാലും ഇതിനൊരു പോംവഴിയില്ലേ? ഉണ്ടല്ലോ മോളെ റാണീ..... ലളിതമായി Ctrl+F അമര്‍ത്തുക.... ഇപ്പോള്‍ ഡസ്ക്ടോപ്പിന്റെ ഇടത്തെ വശത്ത് മുകളിലായി ഒരു സേര്‍ച്ച് ബോക്സ് കാണാം.... അതില്‍ റാണി എന്നോ, രെജിസ്റ്റെര്‍ നമ്പര്‍ ആണെങ്കില്‍ അതോ എന്താണോ കണ്ടു പിടിക്കണ്ടത് അതെടുത്തങ്ങു ടൈപ് ചെയ്തു കൊടുത്താ മതി.... സംഗതി ഇങ്ങു വന്നോളും....
ഒരു ലിസ്റ്റില്‍ നിന്ന് പേര് കണ്ടുപിടിക്കാന്‍ മാത്രമല്ല കേട്ടോ, നെറ്റില്‍ എന്ത് കണ്ടു പിടിക്കാന് ഇത് ഉപയോഗിക്കാം.... ആ പേജ് ആദ്യം ഓപ്പണ്‍ ചെയ്യണം എന്ന് മാത്രം.....
0 comments:
Post a Comment
മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഒരു കമന്‍റ് അടിച്ചിട്ടു പോടെ......