കുറച്ചു സ്റ്റൈലിഷ് ടെമ്പ്ലേട്സ്
>> Tuesday, July 24, 2012
ബ്ലോഗറിലെ സാധാരണ ടെമ്പ്ലേട്സ് ഉപയോഗിച്ചു മനം മടുത്തോ? നിങ്ങള്ക്ക് സൌജന്യമായി കിട്ടുന്ന ഒട്ടേറെ സ്റ്റൈലിഷ് ടെമ്പ്ലേട്സ് നെറ്റില്‍ ഉള്ളപ്പോള്‍ എന്തിനു വെറുതെ ഭംഗിയില്ലാത്തവ ഉപയോഗിക്കണം?
ഇങ്ങനെ സൌജന്യമായി ടെമ്പ്ലേട്സ് കിട്ടുന്ന ഒരുപാട് സൈറ്റുകളില്‍ ചിലത് ഞാന്‍ താഴെ ചേര്‍ക്കാം....
ആദ്യം ഇവിടെ പോയി ബ്ലോഗില്‍ കയറൂ....
Click on "Browse".
Now select your new blogger template file and click on "Open".
6.Click on "Upload".
Now confirmation message will appear.Click on "KEEP WIDGETS".
എല്ലാം കഴിഞ്ഞു.... ഇനി ധൈര്യമായി പണി തുടങ്ങിക്കോ.....എനിക്കുള്ള കമന്റ് തന്നില്ലേല്‍ പണി പാളും കേട്ടോ....
0 comments:
Post a Comment
മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഒരു കമന്‍റ് അടിച്ചിട്ടു പോടെ......