ഫെയ്സ്ബുക്കും കുറച്ചു സ്റ്റൈലില്‍.....
>> Sunday, July 15, 2012
ഈ ചിത്രങ്ങള്‍ ഒന്ന് നോക്കൂ..... ഫെയ്സ്ബുക്കാണ്... ഫെയ്സ്ബുക് മാത്രമല്ല, മറ്റെല്ലാ സൈറ്റുകളും നിങ്ങള്‍ക്ക് ഇങ്ങനെ സ്റൈലിഷ് ആയി കാണാന്‍ കഴിയും. അതെങ്ങനെ എന്ന് അറിയുമോ? ഇല്ലെങ്കില്‍ ഞാന്‍ പറഞ്ഞു തരാം... കാര്യം വളരെ എളുപ്പമാണ്, പക്ഷെ സംഗതിക്ക് ഒരു കുഴപ്പമുണ്ട്. എന്താണെന്നോ? സംഗതി ഗൂഗിള്‍ ക്രോമില്‍ മാത്രമേ വര്‍ക്ക് ചെയ്യൂ.... ക്രോം ഉപയോഗിക്കുന്നവര്‍ ഈ പോസ്റ്റൊന്നു വായിച്ചോളൂ .......
ഇതിനായി ആദ്യം ഇവിടെ നിന്നും ഒരു ഗൂഗിള്‍ എക്സ്ടന്ഷന്‍ ഡൌണ്‍ലോഡ് ചെയ്തോളൂ....Add to ച്രോമേ എന്നുള്ളിടത്ത് ക്ലിക്ക് ചെയ്‌താല്‍ മതിയാകും... ഇനി സൈറ്റുകള്‍ കുറച്ചു സ്റ്റൈലിഷ് ആയി കണ്ടോളൂ....
1 comments:
test
Post a Comment
മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഒരു കമന്റ് അടിച്ചിട്ടു പോടെ......