ബ്ലോഗില്‍ ഉണ്ടാക്കാം ഒരു ഡ്രോപ്പ് ഡൌണ്‍ മെനു
>> Thursday, July 26, 2012
ഇങ്ങനെ ഒരു ഡ്രോപ്പ് ഡൌണ്‍ മെനു നിങ്ങളുടെ ബ്ലോഗില്‍ ഇടണം എന്ന് എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ? റ്റെമ്പ്ലട്ടുകള്‍ മാറി മാറി പരീക്ഷിച്ചാലും ചിലപ്പോള്‍ നല്ല ഡ്രോപ്പ് ഡൌണ്‍ മെനു ഉള്ള ഒന്ന് കിട്ടണം എന്നില്ല. ഡ്രോപ്പ് ഡൌണ്‍ മെനു ഉള്ള ഒരു റ്റെംപ്ലേറ്റ് ഉപയോഗിച്ചാലും അതില്‍ ഇഷ്ടമുള്ള ലിങ്കുകള്‍ കൊടുക്കാന്‍ ഒരുപാട് കഷ്ടപ്പെടെന്റി വരും. എന്നാല്‍ ഇനി ആശങ്കകള്‍ക്കെല്ലാം വിരാമം. നല്ല ഒരു റ്റെംപ്ലേറ്റ് തിരഞ്ഞെടുത്തോളൂ.... ഡ്രോപ്പ് ഡൌണ്‍ മെനു ഇടാനുള്ള വിദ്യ ഞാന്‍ പറഞ്ഞു തരാം.....
വളരെ എളുപ്പമായ ഈ വിദ്യക്ക് ആദ്യം ലേയൌട്ടില്‍ പോയി ഒരു html ഗാഡ്‌ജെറ്റ്
ആഡ് ചെയ്യുക. എന്തോന്നെടുത്തിട്ടു ആഡ് ചെയ്യും എന്നല്ലേ. പറഞ്ഞു തരാം.

Home

About

Contact

Sitemap

Sub Page #1

Sub Page #2

Sub Page #3

ഇനി അല്‍പം പണിയുണ്ട്. ശ്രെധിച്ചു ചെയ്തില്ലേല്‍ പണി പാളും, കളി html വെച്ചാണെന്ന് ഓര്‍ക്കണം. ഇനി നിങ്ങള്‍ ചെയ്യണ്ട പണി എന്താണെന്ന് കൂടി പറഞ്ഞു തന്നേക്കാം.... # ചിഹ്നം മാറ്റി ക്ലിക്ക് ചെയ്യുമ്പോള്‍ എത്തേണ്ട അഡ്രെസ്സ് കൊടുക്കുക. മഞ്ഞ നിറത്തില്‍ കൊടുത്തിരിക്കുന്ന കൊഡാണ് ഡ്രോപ്പ് ഡൌണ്‍ മെനു ഉണ്ടാക്കുന്നത്.., Sub Page #1 എന്നുള്ളിടത്ത് അത് മാറ്റി ആവശ്യമുള്ള പേജ് അട്രെസ്സുകള്‍ കൊടുക്കുക. അങ്ങനെ 3 പേജുകള്‍ താഴേക്കു വരാനുള്ള കോടാണ്
ഇവിടെ തന്നിരിക്കുന്നത്. ആവശ്യമെങ്കില്‍ എത്ര പേജ് വേണമെങ്കിലും കൊടുക്കാം. എല്ലാ ടാബിനും സബ് പേജുകള്‍ കൊടുക്കാവുന്നതാണ്. അതിനു മഞ്ഞ ഭാഗത്തുള്ള കോഡ്
എന്ന ടാഗിന് തൊട്ടു മുകളിലായി കൊടുത്തു വേണ്ട മാറ്റങ്ങള്‍ വരുത്തിയാല്‍ മതിയാകും. ഇനി ഒരു ടാബ് കൂടി കൊടുക്കണോ? അത് വളരെ എളുപ്പമാണ്.
എന്ന കോഡിനു തൊട്ടു മുകളില്‍

Tab Name

എന്ന ടാഗ് ചേര്‍ത്താല്‍ മതിയാകും.
ഇതെല്ലാം ചെയ്തു തീര്‍ന്നാല്‍ വിട്ഗെറ്റ് സേവ് ചെയ്യുക.
ഇനി നേരെ ടെംപ്ലേറ്റില്‍ പോയി ടെംപ്ലേറ്റ് ബാക്കപ്പ് ചെയ്തു സൂക്ഷിക്കുക. പണി പാളിയാലും കൊളമാവരുതല്ലോ. ഇനി html എഡിറ്റ് ചെയ്യുക. എക്സ്പാണ്ട് വിട്ഗെറ്റ് കൊടുക്കുക. എന്നിട്ട് ]]></b:skin> കണ്ടുപിടിക്കുക.(Ctrl+F ഉപയോഗിക്കുക). അതിനു തൊട്ടു മുകളിലായി താഴെയുള്ള കോഡ് കൊടുക്കുക.
/*----- MBT Drop Down Menu ----*/
#mbtnavbar {
background: #060505;
width: 960px;
color: #FFF;
margin: 0px;
padding: 0;
position: relative;
border-top:0px solid #960100;
height:35px;

#mbtnav {
margin: 0;
padding: 0;

#mbtnav ul {
float: left;
list-style: none;
margin: 0;
padding: 0;

#mbtnav li {
list-style: none;
margin: 0;
padding: 0;
border-left:1px solid #333;
border-right:1px solid #333;
height:35px;

#mbtnav li a, #mbtnav li a:link, #mbtnav li a:visited {
color: #FFF;
display: block;
font:normal 12px Helvetica, sans-serif; margin: 0;
padding: 9px 12px 10px 12px;
text-decoration: none;

#mbtnav li a:hover, #mbtnav li a:active {
background: #BF0100;
color: #FFF;
display: block;
text-decoration: none;
margin: 0;
padding: 9px 12px 10px 12px;

#mbtnav li {
float: left;
padding: 0;

#mbtnav li ul {
z-index: 9999;
position: absolute;
left: -999em;
height: auto;
width: 160px;
margin: 0;
padding: 0;

#mbtnav li ul a {
width: 140px;

#mbtnav li ul ul {
margin: -25px 0 0 161px;

#mbtnav li:hover ul ul, #mbtnav li:hover ul ul ul, #mbtnav li.sfhover ul ul, #mbtnav li.sfhover ul ul ul {
left: -999em;

#mbtnav li:hover ul, #mbtnav li li:hover ul, #mbtnav li li li:hover ul, #mbtnav li.sfhover ul, #mbtnav li li.sfhover ul, #mbtnav li li li.sfhover ul {
left: auto;

#mbtnav li:hover, #mbtnav li.sfhover {
position: static;

#mbtnav li li a, #mbtnav li li a:link, #mbtnav li li a:visited {
background: #BF0100;
width: 120px;
color: #FFF;
display: block;
font:normal 12px Helvetica, sans-serif;
margin: 0;
padding: 9px 12px 10px 12px;
text-decoration: none;
z-index:9999;
border-bottom:1px dotted #333;

#mbtnav li li a:hover, #mbtnavli li a:active {
background: #060505;
color: #FFF;
display: block; margin: 0;
padding: 9px 12px 10px 12px;
text-decoration: none;

- #060505 എന്നത് മാറ്റി ഇഷ്ടമുള്ള കളര്‍ മെനു ബാറിനു നല്‍കാം.
- മഞ്ഞ നിറത്തിലുള്ളത് മാറ്റി ടെക്സ്റ്റ് നിറവും ഫോണ്ടും എല്ലാം മാറ്റാം
- #BF0100 എന്നത് മാറ്റിയാല്‍ ഡ്രോപ്പ് മെനുവിന്‍റെ കളര്‍ മാറ്റാം.
- #BF0100 എന്നത് മാറ്റി മൗസ് വെക്കുമ്പോഴുള്ള മെയിന്‍ മെനുവിന്‍റെ കളര്‍ മാറ്റാം.
- #060505 എന്നത് മാറ്റി മൗസ് വെക്കുമ്പോഴുള്ള ഡ്രോപ്പ് മെനു കളര്‍ മാറ്റാം.
എന്നിട്ട് ടെമ്പ്ലേറ്റ് സേവ് ചെയ്യുക. മാറ്റമൊന്നും വേണ്ടെങ്കില്‍ അല്ലാതെ സേവ് ചെയ്യുക.
എല്ലാം ശെരിയായി. ഇപ്പോള്‍ നിങ്ങള്‍ ഒരു ഡ്രോപ്പ് ഡൌണ്‍ മെനുവിന്‍റെ ഉടമയാണ്.
നിര്‍ദ്ദേശങ്ങള്‍
എല്ലാം ശെരിയായി. ഇപ്പോള്‍ നിങ്ങള്‍ ഒരു ഡ്രോപ്പ് ഡൌണ്‍ മെനുവിന്‍റെ ഉടമയാണ്.
നിര്‍ദ്ദേശങ്ങള്‍
- ആദ്യം ടെമ്പ്ലേറ്റ് സേവ് ചെയ്തു സൂക്ഷിക്കുക.
- ടെമ്പ്ലേറ്റില്‍ അധികം പണികള്‍ നടത്തിയിട്ടുള്ള നിര്‍ഭാഗ്യവാന്മാര്‍ ഇത് ചെയ്‌താല്‍ പണി പൊളിയാന്‍ സാധ്യതയുണ്ട്. അങ്ങനെ ഉണ്ടാവുന്ന പക്ഷം ഇവിടെ വന്നു പരാതി പറയാതിരിക്കുക.
ഇനി പൊയ്ക്കോ.....
5 comments:
കോഡ് ശ്രേധിച്ചു എഡിറ്റ് ചെയ്യണേ.......
സ്വന്തം ബ്ലോഗില്‍ അതൊന്നു പരീക്ഷിച്ചു കാണിച്ചു കൊടുക്കൂ..
ലിങ്ക് ബാര്‍ ഓള്‍റെടി ഉള്ള ബ്ലോഗില്‍ ഇത് പറ്റില്ലെന്നാണ് എന്റെ അനുഭവത്തില്‍ നിന്നുള്ള അറിവ്. എന്‍റെ ബ്ലോഗില്‍ ലിങ്ക് ബാര്‍ ഉണ്ടല്ലോ...... പക്ഷെ ഞാന്‍ ഒരു ബ്ലോഗുണ്ടാക്കി പരീക്ഷിച്ചതാണ് കേട്ടോ.....
കോഡ് കോപ്പി ചെയ്യാന്‍ സതിക്കുന്നില്ല .കോഡ് ദയവായി മെയില്‍ അയച്ചു തരുമോ...? sirajkooriyad@gmail.com
check your mail....
Post a Comment
മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഒരു കമന്‍റ് അടിച്ചിട്ടു പോടെ......