സൌജന്യമായി എസ് എം എസ് അയക്കാം
>> Thursday, July 19, 2012
സൌജന്യം എന്ന് പറയുന്നത് പണ്ടേ മലയാളിക്കൊരു ഹരമാണ്. ഓസിനു കിട്ടിയാല്‍ ആസിഡും കുടിക്കും എന്ന പ്രശസ്തമായ ഒരു ചൊല്ല് തന്നെയുണ്ടല്ലോ.... ഇന്നെന്താ സൌജന്യമായി തരാന്‍ പോകുന്നത് എന്നല്ലേ? സൊജന്യമായി വീഡിയോ കാള്‍ വിളിക്കാനുള്ള വിദ്യ ഞാന്‍ മുന്‍പ് പറഞ്ഞു തന്നിരുന്നല്ലോ? ഇന്ന് പറഞ്ഞു തരുന്നത് കോളേജ് കുമാരന്മാര്‍ക്കും കുമാരികള്‍ക്കും വളരെ പ്രയോജനപ്പെടുന്ന ഒരു വിദ്യയാണ്....എസ് എം എസ് എന്നത് കുറച്ചു കാലം മുന്‍പ് വരെ അവര്‍ക്കൊരു ഹരമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒട്ടും പിറകിലുമല്ല കേട്ടോ... എന്നാലും ട്രായി റെഗുലെഷന്‍ വന്നതോടെ കുറച്ചു പിന്നോട്ട് പോയെന്നുള്ളത് സത്യമാണ്. മെസ്സേജ് ഓഫറുകള്‍ ചെയ്യുന്നത് ഒട്ടും ജാസ്തിയല്ല ഇപ്പോള്‍., ഒരു ദിവസം അയക്കാന്‍ പറ്റുന്ന മെസ്സേജുകളുടെ എണ്ണവും കുറവ്.
എന്നാല്‍ ഇനി ഫ്രീയായി മെസ്സേജ് അയക്കാന്‍ ഒരു വിദ്യ പറഞ്ഞു തന്നാലോ? അതിനൊപ്പം സൌജന്യ ടോക്ക് ടൈമിനും അവസരമുണ്ട് എന്നറിഞ്ഞാല്‍ മട്ടന്തെങ്കിലും വേണോ? ഒരു ദിവസം എത്ര മെസ്സേജ് വേണമെങ്കിലും അയക്കുകയും ആകാം. ഗ്രീറ്റിംഗ് മെസ്സജുകള്‍ ഒരുപാട് ഇതില്‍ തന്നെ ഉണ്ട് താനും. നിങ്ങളുടെ കൂടുകാരുടെ ഫോണ്‍ നമ്പരുകള്‍ സേവ് ചെയ്തു വെക്കാനും പറ്റും.
ഫ്രീയായി ടോക്ക് ടൈമും കിട്ടുന്ന ഈ സൈറ്റിലേക്കു പോകാന്‍ ഇവിടെ ക്ലിക്കിക്കോ.......ഇപ്പോള്‍ നിങ്ങള്‍ ഫ്രീയായി മെസ്സേജ് അയക്കാന്‍ പറ്റുന്ന സൈറ്റിലാണ്. അവിടെ ചെന്ന് ഫോണ്‍ നമ്പരും മറ്റും കൊടുത്തു ഒരു അക്കൌണ്ട് തുടങ്ങിക്കോളൂ........ ഇനിയെന്താ താമസം? പോയി കൂട്ടുകാര്‍ക്കൊരു മെസ്സേജ് അയച്ചെക്കെന്നെ ..........

0 comments:
Post a Comment
മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഒരു കമന്‍റ് അടിച്ചിട്ടു പോടെ......