ബ്ലോഗ് വായനക്കാര്‍ക്കുള്ള സ്ഥലം
>> Sunday, July 1, 2012
എത്രയും പ്രിയ്യപ്പെട്ട ബ്ലോഗ് വായനക്കാരേ.... നിങ്ങള്‍ക്ക് എന്‍റെ ഈ കുഞ്ഞു ബ്ലോഗിനെ പറ്റിയുള്ള അഭിപ്രായങ്ങള്‍ അറിയിക്കാനും ഈ ബ്ലോഗിലെ പോസ്റ്റുകളെ പറ്റി നിങ്ങള്‍ക്ക് എന്തെങ്കിലും സംശയം നേരിടുന്നെങ്കില്‍ അത് ചോദിക്കാനും വേണ്ടിയാണ് ഞാന്‍ ഇവിടെ ഈ ഗസ്റ്റ് ബുക്ക് ഉണ്ടാക്കിയിരിക്കുന്നത്....
നിങ്ങള്‍ക്ക് എന്‍റെ ബ്ലോഗിനെ പറ്റിയുള്ള അഭിപ്രായങ്ങള്‍ ഇവിടെ കമന്റായി രേഖപ്പെടുത്താം....... അത് പോലെ തന്നെ ഈ ബ്ലോഗിലെ പോസ്റ്റുകളെ പറ്റിയുള്ള സംശയങ്ങള്‍ ചോദിക്കുകയുമാകാം..... അറിയുന്ന കാര്യങ്ങള്‍ പറഞ്ഞു തരാം...
അറിയാത്ത കാര്യങ്ങള്‍ അന്വേഷിച്ചു അറിയിക്കാന്‍ ശ്രെമിക്കാം.....
പ്രത്യേകം ശ്രദ്ധിക്കൂ
താങ്കളുടെ വാക്കുകള്‍ക്കു മറുപടി ഇ - മെയില്‍ വഴി ലഭിക്കുവാന്‍ കമന്റ് ബോക്സ്‌ന്റെ താഴെയുള്ള 'Subscribe by Email' എന്ന ഭാഗം കൂടി ക്ലിക്ക് ചെയ്യുക ..
2 comments:
ഒരു ഗസ്റ്റ് ബുക്കും തയ്യാറാക്കി ഒരാഴ്ച ഇരുന്നു..... ആരും അഭിപ്രായമൊന്നും രേഖപ്പെടുത്തുന്നില്ല..... പിന്നെ ഞാനെന്തു ചെയ്യും???????? എന്നൊട കളി....... ഞാന്‍ സ്വന്തമായി കമന്റ് എഴുതി ഇടും.......
@ good
Post a Comment
മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഒരു കമന്‍റ് അടിച്ചിട്ടു പോടെ......