ഡൌണ്‍ലോഡ് ചെയ്യാം പിഎസ്സി ഹാള്‍ടിക്കെറ്റ്
>> Friday, July 27, 2012
പി എസ് സി ഹാള്‍ ടിക്കെറ്റ് ഡൌണ്‍ലോഡ് ചെയ്യുന്നത് എങ്ങനെയെന്നു അറിയാമോ? ഇന്ന് പലരുടെയും വീട്ടില്‍ കമ്പ്യൂട്ടെരും പ്രിന്റെരും ഒക്കെ ഉണ്ടെങ്കിലും പലര്‍ക്കും അറിയാത്ത ഒരു കാര്യമാണിത്. ഇനി അത് എങ്ങനെയാണെന്ന് നോക്കാം....
ആദ്യം ഓണ്‍ലൈന്‍ ആപ്ലികേഷന്‍ ലിങ്കിനു താഴെയുള്ള ഓണ്‍ലൈന്‍ ഹാള്‍ടിക്കെറ്റ് ക്ലിക്ക് ചെയ്യുക.
പിന്നീട് വരുന്ന ജാലകത്തില്‍ നിന്നും എല്ലാ കാര്യങ്ങളും സെലക്റ്റ് ചെയ്ത ശേഷം I have read the instructions എന്നതിന് നേര്‍ക്കുള്ള കോളത്തില്‍ ടിക്ക് മാര്‍ക്ക് ചെയ്യുക. എന്നിട്ട് പ്രൊസീഡ് കൊടുത്താല്‍ ഹാള്‍ടിക്കെറ്റ് ലഭ്യമാകും....

2 comments:
good
അബുധാബിയില്‍ താമസിക്കുന്നവര്‍ക്കെന്തിനാ psc ഹാള്‍ ടിക്കെറ്റ്?
Post a Comment
മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഒരു കമന്‍റ് അടിച്ചിട്ടു പോടെ......