ടോരണ്ട് വഴി ഡൌണ്‍ലോഡ് ചെയ്യാം...
>> Thursday, July 12, 2012
ചിലര്‍ക്ക് ചില ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ശ്രെമിക്കുമ്പോള്‍ കിട്ടുന്നത് ടോരണ്ട് ഫയലുകലായിരിക്കും.... നിര്‍ഭ്യാഗ്യവശാല്‍ പലര്‍ക്കും അറിയാത്ത ഒരു സംഗതിയാണ് ഈ ഫയല്‍ ഉപയോഗിച്ചു എങ്ങനെ ഡൌണ്‍ലോഡ് ചെയ്യണം എന്നത്... ടോരെണ്ട് ഫയലുകള്‍ ഉപയോഗിച്ചു എന്തെങ്കിലും ഡൌണ്‍ലോഡ് ചെയ്യണമെങ്കില്‍ യു ടോരെണ്ട് എന്ന ഒരു സോഫ്റ്റ്‌വെയര്‍ വേണം. ആദ്യം അതങ്ങ് ഡൌണ്‍ലോഡ് ചെയ്തോളൂ....
ഇനി അത് ഇന്‍സ്റ്റോള്‍ കൂടി ചെയ്‌താല്‍ സംഗതി ഒകെ ആയി.... ഇപ്പോള്‍ നിങ്ങളുടെ ടോരെണ്ട് ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ സജ്ജമായിക്കഴിഞ്ഞു... ഇനി ടോരെണ്ട് ഡൌണ്‍ലോഡ് തുടങ്ങിക്കോളൂ...
0 comments:
Post a Comment
മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഒരു കമന്‍റ് അടിച്ചിട്ടു പോടെ......