റീസ്റ്റാര്‍ട്ട് ചെയ്തു സമയം കളയണ്ട
>> Friday, July 13, 2012
നമ്മുടെ കമ്പ്യൂട്ടെരില്‍ സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം മിക്കപ്പോഴും സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെടാറുണ്ട്. അത് പലപ്പോഴും സമയനഷ്ടമാണ്. ഇനി അധികം സമയ നഷ്ടമില്ലാത്ത ഒരു വിദ്യ പറഞ്ഞു തന്നാലോ? ഇനി റീ സ്റ്റാര്‍ട്ട് ചെയ്തു സമയം കളയണ്ട..... ഡെസ്ക്ടോപ്പില്‍ നിന്ന് കൊണ്ട് തന്നെ കമ്പ്യൂട്ടെര്‍ ഓഫാക്കാം...
എങ്ങനെയെന്നല്ലെ? ആദ്യം ചെയ്യേണ്ടത് ടാസ്ക് ബാറില്‍ റൈറ്റ് ക്ലിക്ക് ചെയ്തു ടാസ്ക് മാനേജര്‍ എടുക്കുക... (ഷോട്ട് കട്ട്- Ctrl+Alt+Delete).അപ്പോള്‍ ലഭിക്കുന്ന ജാലകത്തിന്റെ മുകളില്‍ Process എന്നാ ടാബില്‍ കാണുന്ന Explorer.exe ക്ലിക്ക് ചെയ്യുക..പിന്നീട് End Process കൊടുക്കുക.
തുടര്‍ന്നുവരുന്ന ജാലകത്തിലും End Process ക്ലിക്ക് ചെയ്യുക. നമ്മുടെ കമ്പ്യൂട്ടെര്‍ ഓഫായിക്കഴിഞ്ഞു. ഇനി കമ്പ്യൂട്ടെര്‍ വര്‍ക്ക് ചെയ്യില്ല... ഡെസ്ക്ടോപ്പില്‍ ഒരു ഐക്കണും കാണില്ല....
ഇനി കമ്പ്യൂട്ടെര്‍ ഓണാക്കാം.... ടാസ്ക് മാനേജറിന്റെ File, New Task എന്നിവ ക്ലിക്ക് ചെയ്യുക... അപ്പോള്‍ വരുന്ന ബോക്സില്‍ Explorer.exe എന്ന് ടൈപ്പ് ചെയ്തു ഒകെ കൊടുത്താല്‍ കമ്പ്യൂട്ടെര്‍ ഓണായിക്കഴിഞ്ഞു.....
എല്ലാം കൂടി ഒരു ആറു സെക്കന്‍ഡില്‍ കൂടുതല്‍ എടുക്കില്ല ഈ പരിപാടിക്ക്....
ഇനിയും വെറുതെ റീസ്റ്റാര്‍ട്ട് ചെയ്തു സമയം കളയണോ?????????

4 comments:
aasamsakal
valare upakaaram... ippo comment sheriyaayo?
explorer matram re start akiyal windows graphic user inter phase matre restart akunullu.. RAM il load aya files cache memmory ellam reset avanamenkil acual restart tane kodukanam
softwares install aakaan ee process mathi...
Post a Comment
മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഒരു കമന്‍റ് അടിച്ചിട്ടു പോടെ......