പമ്പയില്‍ മുങ്ങിയ മെസ്സേജ് എങ്ങനെ തിരിച്ചു കിട്ടും?
>> Monday, July 2, 2012
നിങ്ങളുടെ വിലപ്പെട്ട ഫെയ്സ്ബുക് മെസ്സേജുകള്‍ ദൌര്‍ഭാഗ്യവശാല്‍ ഡിലീറ്റ് ആയി പോയിട്ടുണ്ടോ?
ഡിലീറ്റ് ആയി പോയ ഫെയ്സ്ബുക്ക് മെസ്സജുകള്‍ എങ്ങനെ തിരിച്ചു കിട്ടും എന്ന് പലര്‍ക്കും അറിയില്ല......
നിങ്ങള്‍ ആദ്യം ഫെയ്സ്ബുകില്‍ ലോഗിന്‍ ചെയ്തു മെസ്സേജ് ലിങ്ക് എടുക്കുക, നിങ്ങള്‍ അടുത്തിടെ ആണ് മെസ്സേജുകള്‍ ഡിലീറ്റ് ചെയ്തതെങ്കില്‍ മുകളില്‍ കാണുന്ന പോലെ +compose ബട്ടണ് താഴെ നിങ്ങള്‍ക്ക് ഡിലീറ്റ് അണ്‍ഡു ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ട്.... അത് ലഭ്യമാകുന്നില്ലെങ്കില്‍ വിഷമിക്കേണ്ട......... നേരെ താഴോട്ടു സ്ക്രോള്‍ ചെയ്തോളൂ..... ഏറ്റവും താഴെ archived എന്നുള്ളതില്‍ ക്ലിക്ക് ചെയ്‌താല്‍ നിങ്ങള്‍ ഇത് വരെ ഡിലീറ്റ് ചെയ്ത എല്ലാ മെസ്സേജുകളും കിട്ടുന്നതാണ്..................
എന്താ? സന്തോഷമായില്ലേ? ഇനി ഒന്ന് പരീക്ഷിച്ചു നോക്കിക്കോളൂ...... പരീക്ഷിക്കുന്നവര്‍ കമ്മന്റ്അറിയിക്കാന്‍ മറക്കല്ലേ..........
4 comments:
Thank You...........
Always welcome.....
u will not get deleted message back .... archiving and deleting are different...
you will get deleted messages in archieved......you can just read it...
Post a Comment
മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഒരു കമന്‍റ് അടിച്ചിട്ടു പോടെ......