ഫെയ്സ്ബുകിലെ ശല്യങ്ങള്‍....
>> Wednesday, July 4, 2012
ഫെയ്സ്ബുകിലെ പരസ്യങ്ങള്‍ ശല്യമായി തോന്നാത്ത അധികമാരും ഫെയ്സ്ബുകില്‍ ഇല്ല എന്നാണ് ഞാന്‍ കരുതുന്നത്
ഫെയ്സ്ബുക്കിലെ ഈ ശല്യങ്ങളെ എങ്ങനെയെങ്കിലും ഒന്ന് ഒഴിവാക്കാന്‍ പറ്റിയെങ്കില്‍ എന്ന് കുറച്ചു പേര്‍ എങ്കിലും ചിന്തിച്ചിരിക്കും , എന്താ ശെരിയല്ലേ?
ഫെയ്സ്ബുകിലെ ഈ വക ശല്യങ്ങള്‍ ഒഴിവാക്കാന്‍ ഞാന്‍ ഒരു മാര്‍ഗം പറഞ്ഞു തരാം .......
ഫെയ്സ്ബുക് ഉപയോഗം മെച്ചപ്പെടുത്താന്‍ ഉതകുന്ന ഒരു കുഞ്ഞു സോഫ്റ്റ്‌വെയര്‍ ഇന്ന് ഞാന്‍ നിങ്ങള്ക്ക് പരിചയപ്പെടുത്താം....
ഫെയ്സ്ബുക് ക്ലീനെര്‍ എന്നാ ഈ എക്സ്റ്റന്‍ഷന്‍ സോഫ്റ്റ്‌വെയര്‍ നിങ്ങള്ക്ക് വേണമെങ്കില്‍
ഇവിടെ ക്ലിക്ക് ചെയ്തോളൂ
ശല്യങ്ങള്‍ ഒഴിവായിക്കഴിഞ്ഞാല്‍ ഒരു കമന്റ് അറിയിച്ച്ചെക്കണേ......
0 comments:
Post a Comment
മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഒരു കമന്‍റ് അടിച്ചിട്ടു പോടെ......