അയച്ച ഇ-മെയില്‍ തിരിച്ചെടുക്കാം '
>> Friday, July 6, 2012
കൈവിട്ട ആയുധവും വാവിട്ട വാക്കും തിരിചെടുക്കാനാകില്ല എന്ന് പണ്ടുള്ളവര്‍ പറയും. എന്നാല്‍ ഇന്നുള്ളവര്‍ അയച്ചുപോയ ഇ-മെയില്‍ തിരിചെടുക്കാനാകില്ല എന്നാണ് പറയാറ്.പക്ഷെ ഈ മൊഴി ഒന്ന് മാറ്റിപ്പിടിക്കെണ്ടിയിരിക്കുന്നു. എന്തെന്നാല്‍ ഒരു കുഞ്ഞു സെറ്റിംഗ് മാറ്റത്തിലൂടെ നമുക്ക് അയച്ച ഇ-മെയില്‍ തിരിച്ചു പിടിക്കാന്‍ കഴിയും.
ഒരു ഇ-മെയില്‍ അയച്ച ശേഷമാകാം ചിലപ്പോള്‍ അതില്‍ തെറ്റുന്ടെന്നോ അയക്കെണ്ടായിരുന്നു എന്നൊക്കെ തോന്നുന്നത്. ഇനി പറഞ്ഞിട്ട് കാര്യമില്ല എന്ന് സമാധാനിക്കാന്‍ വരട്ടെ, ഏകദേശം 10 സെക്കന്റ് കൊണ്ട് അയച്ച ഒരു മെയില്‍ തിരിച്ചു വിളിക്കാന്‍ കഴിയും. ഇനി അത് എങ്ങനെയാണെന്ന് നോക്കാം.
ആദ്യം ജിമെയിലില്‍ പ്രവേശിക്കുക. എന്നിട്ട് താഴെ കാണുന്ന ചിത്രത്തിലെ പോലെ
സെറ്റിംഗ്സ് എന്നതില്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ വരുന്ന ജാലകത്തില്‍ ലാബ്സ് എന്നതില്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട്
Undo send എന്നത് തിരഞ്ഞെടുത്തു ഡിസെബില്‍ എന്നാണെങ്കില്‍ എനേബിള്‍ എന്നാക്കി സവ ചെയ്യുക.
ഇപ്പോള്‍ സെറ്റിംഗ്സ് സേവ് ആയി. ഇനി നിങ്ങള്‍ മെയില്‍ അയക്കുമ്പോള്‍ കാണിക്കുന്ന 'Your message has been send' എന്ന ലിങ്കിനടുത്ത് Undo ബട്ടനും കാണാന്‍ കഴിയും. 10 നിമിഷത്തിനകം Undo ക്ലിക്ക് ചെയ്‌താല്‍ മെയില്‍ പോകാതെ തിരിച്ചു വിളിക്കല്‍ കഴിയും......
ഇനി ഒന്ന് പരീക്ഷിച്ചോളൂ...... പരീക്ഷിച്ചതിന്റെ റിസള്‍ട്ട് ഇവിടെ കമന്റ് ആയി രേഖപ്പെടുതിയില്ലെങ്കില്‍ ഈ സൂത്രം ഫലിക്കില്ല എന്ന് പ്രത്ത്യേകിച്ചു പറയണ്ടല്ലോ......

3 comments:
upakarapradam.......
thank you for your valuble comments...
kollade
Post a Comment
മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഒരു കമന്റ് അടിച്ചിട്ടു പോടെ......