Powered by Blogger.

ബ്ലോഗിനെ പറ്റി ചിലത്

മാറ്റങ്ങള്‍ക്കു വഴി മാറാത്തത് മലയാളിയുടെ ശീലമാണ്. ടെക്നോളജി വളര്‍ന്നു അതിന്‍റെ പാരമ്യതയില്‍ നില്‍ക്കുമ്പോഴും മലയാളി "അറിയില്ല" എന്ന് പറഞ്ഞു മാറി നില്‍ക്കുന്നു. ഒരു മലയാളിയും കമ്പ്യൂട്ടെര്‍ അറിയില്ല എന്ന് പറഞ്ഞു മാറി നില്‍ക്കരുത് എന്ന് പ്രഖ്യാപിക്കാന്‍ ഞാന്‍ ആളല്ല. എന്നാലും എനിക്കറിയാവുന്ന ചില കുഞ്ഞറിവുകള്‍ ഞാന്‍ നിങ്ങളുമായി പങ്കു വെക്കുന്നു.... അതാണീ ബ്ലോഗ്‌......

കമന്റ്‌ ബോക്സില്‍ ഒരു ലിങ്ക് കൊടുക്കാം

>> Monday, July 23, 2012

പലപ്പോഴും നമ്മള്‍ പോസ്റ്റുകള്‍ക്ക്‌ കമന്റുകള്‍ കൊടുക്കുമ്പോള്‍ ഒരു ലിങ്ക് കൊടുക്കേണ്ടതായി വരും. ഒരു കമന്റ്‌ കൊടുക്കുമ്പോള്‍ അതില്‍ നിന്ന് മറ്റൊരു  സൈറ്റിലേക്കു പോകാനാനല്ലോ നമ്മള്‍ ഉദ്ദേശിക്കുന്നത്.... അങ്ങനെ ഒരു കമന്റ്‌ കൊടുക്കുന്നത് വളരെ എളുപ്പമുള്ള ഒരു സംഗതിയാണ്. എങ്ങനെയെന്നോ?

<a href="needed url">ഇങ്ങോട്ട് നോക്കൂ</a>
ഇത് ചെയ്യുമ്പോള്‍ നോക്കേണ്ട ഒരു കാര്യം അട്രെസ്സും ചുവന്ന വാക്കുകളും ഒഴിച്ചു ഒന്നിലും നിങ്ങള്‍ പണിയരുത് എന്നതാണ്....

പണി ഇഷ്ടപ്പെട്ടെങ്കില്‍ ഒരു കമന്റ്‌ തന്നേരെ.....

5 comments:

Shahid Ibrahim July 24, 2012 at 9:54 AM  

ലിങ്ക് കൊടുത്താല്‍ പോരെ ? ഇങ്ങിനെ ചെയ്യുന്നത് കൊണ്ട് എന്താണ് ഗുണം?

APJ July 24, 2012 at 2:28 PM  

oru comment eduthu paste cheythal athu link aavillallo? ingane cheythaal direct link aakum...

ajith July 24, 2012 at 9:45 PM  

Your HTML cannot be accepted: Tag is not closed: A

അറിയാത്ത കുട്ട്യോളെ പറഞ്ഞ് പറ്റിക്കരുത് ട്ടോ

ഞാന്‍ ചെയ്തുനോക്കിയപ്പോള്‍ ഇങ്ങിനെയൊരു ഡയലോഗ് ആണ് വന്നത്. എ ബി സി ഡി തുടങ്ങിയതേയുള്ളു. നന്നായി പറഞ്ഞുതന്നില്ലെങ്കില്‍ പണി പാളും. നാളെ വരാവെ..

APJ July 25, 2012 at 2:11 PM  

code accept cheyyum..... nannayi type cheythu kodukk.....adhikam tagil paniyaruth...

shabeeb MTS May 11, 2015 at 3:03 PM  

Kakkad LIVE

Post a Comment

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരു കമന്‍റ് അടിച്ചിട്ടു പോടെ......

what is copyright law

ഞാന്‍ വാങ്ങിയ കൊടികള്‍

free counters

മോഴിമാറ്റാമല്ലോ

  © anandsplash007 My Templates by otamoolikal.blogspot.com 2012

Back to TOP