ജിമൈലിനൊരു കസ്റ്റം തീം
>> Saturday, July 14, 2012
ജിമൈലിലെ വെള്ള ബാക്ക്ഗ്രൌണ്ട് കണ്ടു മടുത്തോ? ഇനി നിങ്ങള്ക്ക് ഇഷ്ടമുള്ള പടം നിങ്ങളുടെ ജിമൈല്‍ തീമായി ഉപയോഗിക്കാനുള്ള വഴി ഞാന്‍ പറഞ്ഞു തരാം.... ആദ്യം ജിമൈല്‍ സെറ്റിംഗ്സ് എടുക്കുക.... അതില്‍ നിന്ന് തീംസ് എന്നത് സെലക്റ്റ് ചെയ്യുക.... (താഴത്തെ ചിത്രം നോക്കൂ)
ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരുപാട് തീംസ് ലഭിക്കും. അതില്‍ മൂനാമത്തെ തലക്കെട്ടായ കസ്റ്റം തീംസ് എന്നതില്‍ നിന്ന് ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക...
ഇനി വരുന്ന ജാലകത്തില്‍ നിന്നും അപ്‌ലോഡ് ഇമേജസ് തിരഞ്ഞെടുക്കുക....
ഇനി ഇഷ്ടമുള്ള പടം അപ്‌ലോഡ് ചെയ്തോളൂ....
ഇപ്പോള്‍ എങ്ങനിരിക്കുന്നു? പോളപ്പനായോ?

0 comments:
Post a Comment
മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഒരു കമന്‍റ് അടിച്ചിട്ടു പോടെ......