നെറ്റിന്‍റെ സ്പീഡ് കൂട്ടാം 20 %
>> Wednesday, August 1, 2012
നെറ്റ് ഉപയോഗിക്കുന്നതിനു സ്പീഡ് കുറവാണെന്ന് തോന്നിയിട്ടുണ്ടോ? എന്നാല്‍ സ്പീഡ് കൂട്ടാന്‍ ഒരു നുറുങ്ങു വിദ്യ പറഞ്ഞു തരാം.... മൈക്രോസോഫ്റ്റ് സാധാരണ 20 % ബാന്‍ഡ് വിഡ്ത്ത് അവരുടെ ആവശ്യങ്ങളായ വിന്‍ഡോസ് അപ്ഡേറ്റ് എറര്‍ റിപ്പോര്‍ട്ട് സെന്റിംഗ് എന്നിവക്കായി മാറ്റി വെക്കാറുണ്ട്. ഇത് നമ്മളുടെ നെറ്റ് ഉപയോഗത്തെ സാരമായി ബാധിക്കുന്ന ഒന്നാണ്. മൈക്രോസോഫ്റ്റ് നമ്മളോട് ചെയ്യുന്ന ഈ കൊലച്ചതി കാരണം നമ്മളുടെ നെറ്റിന്‍റെ സ്പീഡ് ഏകദേശം 20 % കണ്ടു കുറയുന്നു.
പോസ്റ്റ് നീട്ടാനായി ഒന്നും എഴുതുന്നില്ല. എങ്ങനെ നെറ്റിന്‍റെ സ്പീഡ് കൂട്ടാം എന്നങ്ങു പറഞ്ഞേക്കാം.
ആദ്യം സ്റ്റാര്‍ട്ട് ക്ലിക്ക് ചെയ്തു gpedit.msc എന്ന് ടൈപ് ചെയ്തു എന്റര്‍ കൊടുക്കുക. ഇനി താഴെ പറയുന്ന വഴിയേ പോകുക.
ഇനി Limit Reservable bandwidth എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. ഡിഫോള്‍ട്ട് ആയി അതില്‍ not configured എന്നായിരിക്കും സെറ്റ് ചെയ്തിരിക്കുന്നത്. അതില്‍ വിവരണമായി കൊടുത്തിട്ടുള്ളത് വായിച്ചു നോക്കൂ.... അപ്പോഴറിയാം ഞാന്‍ മുന്‍പ് പറഞ്ഞ മൈക്രോസോഫ്റ്റിന്റെ കൊലച്ചതി." By default, the Packet Scheduler limits the system to 20 percent of the bandwidth of a connection, but you can use this setting to override the default." എന്നാണു അവര്‍ നിലവിലെ സെറ്റിങ്ങിനെ കുറിച്ചു വിവരിക്കുന്നത്. അപ്പോള്‍ നമ്മള്‍ എന്ത് ചെയ്യണം? നമ്മള്‍ ENABLE എന്നത് സെലക്റ്റ് ചെയ്തു 20 % എന്നുള്ളത് മാറ്റി 0 ആക്കി സെറ്റ് ചെയ്യണം. ഇപ്പോള്‍ നമ്മുടെ വിന്‍ഡോസ് അവരുടെ ആവശ്യത്തിനായി ഒന്നും തന്നെ റിസര്‍വ് ചെയ്തു വെച്ചിട്ടില്ല. ഇനി നോക്കിക്കോ നെറ്റിനു സ്പീഡ് കൂടിയിട്ടുണ്ടോന്നു.......

--> Local Computer Policy
--> Computer Configuration
--> Administrative Templates
--> Computer Configuration
--> Administrative Templates
--> Network
--> QOS Packet Scheduler
--> Limit Reservable Bandwidth.
ഇനി Limit Reservable bandwidth എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. ഡിഫോള്‍ട്ട് ആയി അതില്‍ not configured എന്നായിരിക്കും സെറ്റ് ചെയ്തിരിക്കുന്നത്. അതില്‍ വിവരണമായി കൊടുത്തിട്ടുള്ളത് വായിച്ചു നോക്കൂ.... അപ്പോഴറിയാം ഞാന്‍ മുന്‍പ് പറഞ്ഞ മൈക്രോസോഫ്റ്റിന്റെ കൊലച്ചതി." By default, the Packet Scheduler limits the system to 20 percent of the bandwidth of a connection, but you can use this setting to override the default." എന്നാണു അവര്‍ നിലവിലെ സെറ്റിങ്ങിനെ കുറിച്ചു വിവരിക്കുന്നത്. അപ്പോള്‍ നമ്മള്‍ എന്ത് ചെയ്യണം? നമ്മള്‍ ENABLE എന്നത് സെലക്റ്റ് ചെയ്തു 20 % എന്നുള്ളത് മാറ്റി 0 ആക്കി സെറ്റ് ചെയ്യണം. ഇപ്പോള്‍ നമ്മുടെ വിന്‍ഡോസ് അവരുടെ ആവശ്യത്തിനായി ഒന്നും തന്നെ റിസര്‍വ് ചെയ്തു വെച്ചിട്ടില്ല. ഇനി നോക്കിക്കോ നെറ്റിനു സ്പീഡ് കൂടിയിട്ടുണ്ടോന്നു.......
7 comments:
ഇന്ന്‍ ആദ്യമാന് താങ്കളുടെ ബ്ലോഗില്‍ വന്നത് സംഭവം നന്നായിട്ടുണ്ട്
ഓപ്പണായി പറയട്ടെ ഇവന്‍ ഒരു പുപ്പുലി തന്നെ
എങ്കില്‍ പിന്നെ ഒന്ന് ഫോളോ ചെയ്തൂടെ????
കൊള്ളാം.............. അഭിനന്ദനങ്ങള്‍
ഉപയോഗപ്രദമായ ഒരു വിവരം നല്‍കിയതിനു നന്ദി.
വളരെയധികം ഉപകാരപ്രദമായ ലേഖനം അല്‍പ്പം കൂടി വിശദീകരണം ആവാമായിരുന്നു.അഭിനന്ദനനങ്ങള്‍ ..ഈ ബ്ലോഗിന്റെ വായനക്കാരോട്.. നിങ്ങള്‍ ഇലക്ട്രിക്കല്‍ ,ഇലക്ട്രോണിക്സ്,മൊബൈല്‍ സാങ്കേതിക മേഖലകളില്‍ താല്‍പ്പര്യമുള്ളയാളാണോ എങ്കില്‍ തീര്‍ച്ചയായും
ഈ സൈറ്റ്
സന്ദര്‍ശിക്കണം
കലക്കി സാറെ കലക്കി ........എന്നാലും വിന്‍ഡോസിന്‍റെ കൊലചതി പരിചയപ്പെടുത്തി തന്നതിന് ഒരായിരം Thanks.......
നന്ദി
Post a Comment
മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഒരു കമന്‍റ് അടിച്ചിട്ടു പോടെ......