ബ്ലോഗിലൊരു കസ്റ്റമര്‍ റിവ്യൂ
>> Saturday, July 7, 2012
നമ്മളുടെ ബ്ലോഗിന്റെ നിലവാരം അളക്കുന്നത് ഇപ്പോഴും നമ്മളുടെ ബ്ലോഗ് വായനക്കാരുടെ സംതൃപ്തി അനുസരിച്ചാണ്. അവര്‍ തൃപ്തരാനെങ്കില്‍ തീര്‍ച്ചയായും അവര്‍ നമ്മളുടെ ബ്ലോഗ് ഒന്ന് റിവ്യൂ ചെയ്‌താല്‍ നന്നായിരിക്കും. അവര്‍ എങ്ങനെയാ റിവ്യൂ ചെയ്യുക? സാധാരണ കമന്റ് എഴുതുകയാണ് പതിവ്. ഇനി അവര്‍ക്ക് റിവ്യൂ ചെയ്യാന്‍ സഹായിക്കുന്ന ഒരു പ്രത്യേക വോട്ടിംഗ് വിട്ഗെറ്റ് നിങ്ങള്‍ ബ്ലോഗില്‍ സൂക്ഷിച്ചാല്‍ ഇതു എത്ര നന്നായിരിക്കും? ഇനി ഇത് പോലുള്ള ഒരു വിട്ഗെറ്റ് നിങ്ങളുടെ ബ്ലോഗില്‍ ഇടാനുള്ള സൂത്രവാക്യം ഇന്ന് ഞാന്‍ പറഞ്ഞു തരാം. അതിനു മുന്‍പ് ഒരു ഡെമോ ഇമേജ് കണ്ടോളൂ.....
ഇനി ഈ വിട്ഗെറ്റ് നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്ത് ചെയ്യും? കോപ്പി ചെയ്തോളൂ കോഡ്...<div class="js-kit-rating"></div><div class="js-kit-comments"></div><script src="http://js-kit.com/reviews.js"></script>
0 comments:
Post a Comment
മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഒരു കമന്‍റ് അടിച്ചിട്ടു പോടെ......