സിപ് ഫയല്‍ അണ്‍സിപ് ചെയ്യാം...
>> Thursday, July 12, 2012
ഇന്ന് നമ്മള്‍ നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യുന്ന ഫയലുകളില്‍ പകുതിയില്‍ കൂടുതലും സിപ്പ് ചെയ്തവ ആയിരിക്കും.... നമ്മള്‍ നമ്മളുടെ വിലപ്പെട്ട സമയം കളഞ്ഞു ഇഷ്ട സോഫ്ട്വെയറുകള്‍ ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ അവ സിപ് ചെയ്തതാണ് എന്നാ ഒറ്റക്കാരണം കൊണ്ട് അത് ഉപയോഗിക്കാന്‍ പറ്റിയില്ലെങ്കിലോ? മാത്രവുമല്ല, ആ ഫയലുകള്‍ നമ്മുടെ സിസ്റ്റത്തില്‍ വരുന്നത് അണ്‍സപ്പോര്‍ട്ടട് ഫോര്‍മാറ്റില്‍ ആയിരിക്കും.....
കംപ്രസ്സ് ചെയ്തു വെച്ച ഒരു ഫയല്‍ അണ്‍സിപ്പ് ചെയ്യാനുള്ള ഒരു സൂത്രമാണ് WinZip എന്ന സോഫ്റ്റ്‌വെയര്‍.., ഇനി നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം.... എന്താ അന്തം വിട്ടു നോക്കി നില്‍ക്കുന്നത്? ഡൌണ്‍ലോഡ് ചെയ്യെന്നെ......
ഡൌണ്‍ലോഡ്

ഇനി കംപ്രസ്സ് ചെയ്ത ഫയലുകള്‍ വരുമ്പോള്‍ അതിലൊന്ന് ക്ലിക്ക് ചെയ്താ മതി... അതങ്ങ് അണ്‍കംപ്രസ്സ് ആയിക്കോളും.... എന്താ, സന്തോഷമായില്ലേ?
1 comments:
http://www.jzip.com/
its free
Post a Comment
മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഒരു കമന്‍റ് അടിച്ചിട്ടു പോടെ......