മലയാളം യുണികോഡ് ഫോണ്ടുകള്‍ മൊബൈലില്‍ വായിക്കാം
>> Tuesday, August 7, 2012
മൊബൈലില്‍ യുണികോഡ് ഫോണ്ട് വായിക്കാന്‍ പറ്റാത്ത ഒരുപാട് പേരെ എനിക്കറിയാം.....
യുണികോഡ് വഴി ടൈപ് ചെയ്ത ഫോണ്ടുകള്‍ എങ്ങനെയാണ് മൊബൈലില്‍ വായിക്കുന്നത്?
പലര്‍ക്കും അറിയാവുന്ന ഈ കുഞ്ഞു അറിവ് മറ്റൊരു വലിയ വിഭാഗത്തിനു അറിയില്ല..... അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ ഈ പോസ്റ്റ് ഇടുന്നത്.....
അപ്പൊ എങ്ങനാ ഐശ്വര്യമായിട്ടങ്ങു തുടങ്ങുവല്ലേ..... തല്‍ക്കാലം ഗുരുദക്ഷിണ ഒന്നും വേണ്ട.... ഞാന്‍ ഫ്രീയായി പഠിപ്പിച്ചു തന്നേക്കാം....

- ആദ്യം നിങ്ങളുടെ ഫോണില്‍ "opera mini " എന്ന ബ്രൌസര്‍ ഇന്‍സ്റ്റോള്‍ ചെയ്യുക.
- ഒപെര മിനി തുറക്കുക....
- ഇനി അഡ്രെസ്സ് ബാറില്‍ config: എന്ന് ടൈപ് ചെയ്യുക.
- ഇപ്പോള്‍ power user settings എന്ന പേജില്‍ എത്തിച്ചേരും.
- ഇനി താഴേക്കു സ്ക്രോള്‍ ചെയ്യുക.
- ഇനി Use bitmap fonts for complex scripts എന്ന സെറ്റിംഗ് no എന്ന് കാണുന്നത് Yes എന്നാക്കി കൊടുക്കുക.
- ശേഷം സെറ്റിംഗ്സ് സേവ് ചെയ്യുക.
ഇതിനു ശേഷം മലയാളം യുണികോഡ് ഫോണ്ടുകളുള്ള വെബ്സൈറ്റുകള്‍ ഫെയ്സ്ബുക് പേജുകള്‍ മുതലായവ തുറന്നു നോക്കാവുന്നതാണ്.
ഇനി ഗുരുദക്ഷിണ വെച്ചോളൂ..... പൈസ ഒന്നും തല്‍ക്കാലം വേണ്ട... രണ്ടു കമന്റ് അടിച്ചിട്ടു പൊയ്ക്കോ....
2 comments:
അതിനിപ്പോ ഇത്ര കഷ്ടപ്പെടെന്ട, android ജെല്ലി ബീന്‍ മലയാളം സപ്പോര്‍ട്ട് ചെയ്യുന്നുണ്ട് അതൊകൊണ്ട് ഏതു ബ്രൌസേരിലും മലയാളം വായിയ്ക്കാം
antroid സോഫ്റ്റ്‌വെയര്‍ ഇല്ലാത്ത ഫോണ്‍ ആണെങ്കിലോ? പിന്നെ ഇതത്ര പ്രയാസമുള്ള കാര്യമാണെന്ന് തോന്നുന്നില്ല.......
Post a Comment
മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഒരു കമന്‍റ് അടിച്ചിട്ടു പോടെ......