ബ്ലോഗിനെ പരസ്യപ്പെടുത്താം ഫ്രീയായി.....
>> Thursday, August 9, 2012
ഈ ചിത്രം ഒന്ന് നോക്കൂ.... എന്റെ ബ്ലോഗാണ്... ഇതില്‍ ചുവപ്പ് വട്ടം വരച്ചിരിക്കുന്നത് മറ്റുള്ളവരുടെ ബ്ലോഗില്‍ നിന്നും എന്റെ ബ്ലോഗിലേക്കൊരു ലിങ്ക് കൊടുക്കാനാണ്. ഇതെങ്ങനെയാണ് നിങ്ങളുടെ ബ്ലോഗില്‍ ഇടുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ? ആ എളുപ്പമുള്ള പ്രക്രിയ ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരാം.....
ഇത് പോലുരു ബോക്സ് നിങ്ങളുടെ ബ്ലോഗില്‍ കൊടുക്കാന്‍ താഴെ കൊടുത്തിരിക്കുന്ന കോഡ് ഒരു html വിട്ജെറ്റ് ആയി നിങ്ങളുടെ ബ്ലോഗില്‍ ചേര്‍ത്താല്‍ മതിയാകും....
<textarea rows="3" cols="30" readonly="readonly">
<a href="ഇവിടെ ബ്ലോഗ് അട്രെസ് " target="_blank"><img border="0" alt="Time Pass" width="80" src="ഇവിടെ ഇമേജ് യു ആര് എല്‍ " height="15"/></a>
</textarea>

1 comments:
very useful posts !!
Find some useful informative blogs below for readers :
Health Kerala
Malabar Islam
Kerala Islam
Earn Money
Kerala Motors
Incredible Keralam
Home Kerala
Agriculture Kerala
Janangalum Sarkarum
Post a Comment
മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഒരു കമന്റ് അടിച്ചിട്ടു പോടെ......