ബ്ലോഗില്‍ ഒരു ഫോട്ടോ സ്ലൈഡ്ഷോ ഇടാം
>> Thursday, August 2, 2012
ബ്ലോഗില്‍ നിങ്ങളുടെ ഫോട്ടോകളുടെ ഒരു സ്ലൈഡ്ഷോ ഉണ്ടാക്കണം എന്ന് തോന്നിയിട്ടുണ്ടോ? അതിനെന്താ ചെയ്യുക? കാര്യം വളരെ എളുപ്പമാണ്..... ആദ്യം
Google Picasa എന്ന ഗൂഗിളിന്റെ ഫോട്ടോ സൂക്ഷിപ്പുകാരനിലേക്ക് പോകുക.... അതിനു മുന്‍പ് ആദ്യമേ സ്ലൈഡ്ഷോയില്‍ പ്രദര്‍ശിപ്പിക്കേണ്ട ഫോട്ടോകള്‍ കമ്പ്യൂട്ടെരില്‍ ഒരു ഫോള്ടെരിലാക്കി സൂക്ഷിച്ചാല്‍ നന്നായിരിക്കും. വേഗം എടുത്തു പെരുമാറാമല്ലോ.....
അപ്ലോഡ് എന്നതില്‍ ക്ലിക്ക് ചെയ്തു തിരഞ്ഞെടുത്തു വെച്ചിരിക്കുന്ന ഫോട്ടോകള്‍ പിക്കാസയിലേക്ക് കയറ്റുക..... ആല്‍ബം പ്രൈവസി Limited, anyone with the link എന്നാക്കാന്‍ ശ്രെധിക്കുമല്ലോ.... എല്ലാം കഴിഞ്ഞു ആല്‍ബത്തില്‍ ക്ലിക്ക് ചെയ്തു അത് തുറക്കുക. വലതു ഭാഗത്ത് കാണുന്ന Link to this album എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് Embed Slideshow എന്നതിലും ക്ലിക്ക് ചെയ്യുക.

തുടര്‍ന്ന് വരുന്ന ജാലകത്തിലെ മഞ്ഞ ബോക്സിലെ കോഡ് കോപ്പി ചെയ്തു നിങ്ങളുടെ ബ്ലോഗില്‍ സ്ലൈഡ്ഷോ ഇടാന്‍ പറ്റിയ സ്ഥലത്ത് ഒരു html /java വിട്ഗെറ്റ് ആയി ആഡ് ചെയ്യുക.... സംഗതി ശുഭം......

0 comments:
Post a Comment
മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഒരു കമന്റ് അടിച്ചിട്ടു പോടെ......