Powered by Blogger.

ബ്ലോഗിനെ പറ്റി ചിലത്

മാറ്റങ്ങള്‍ക്കു വഴി മാറാത്തത് മലയാളിയുടെ ശീലമാണ്. ടെക്നോളജി വളര്‍ന്നു അതിന്‍റെ പാരമ്യതയില്‍ നില്‍ക്കുമ്പോഴും മലയാളി "അറിയില്ല" എന്ന് പറഞ്ഞു മാറി നില്‍ക്കുന്നു. ഒരു മലയാളിയും കമ്പ്യൂട്ടെര്‍ അറിയില്ല എന്ന് പറഞ്ഞു മാറി നില്‍ക്കരുത് എന്ന് പ്രഖ്യാപിക്കാന്‍ ഞാന്‍ ആളല്ല. എന്നാലും എനിക്കറിയാവുന്ന ചില കുഞ്ഞറിവുകള്‍ ഞാന്‍ നിങ്ങളുമായി പങ്കു വെക്കുന്നു.... അതാണീ ബ്ലോഗ്‌......

ഒന്ന് തൊട്ടേ, ഫോളോവേര്‍സ് കൂടട്ടെ

>> Monday, July 2, 2012

സോഷ്യല്‍ നെറ്റ്വര്‍കിംഗ് ആളുകള്‍ പ്രാധ്യാന്യതോട് കൂടി കാണുന്ന ഈ കാലത്ത് ബ്ലോഗില്‍ നിന്നും ഫെയ്സ്ബുകിലും ട്വിട്ടെരിലും ഫോളോവേഴ്സിനെ കണ്ടെത്താന്‍ ആരാണ് ശ്രേമിക്കാത്തത് ?

ഒറ്റ ക്ലിക്കില്‍ നിങ്ങളുടെ ഫെയ്സ്ബുകിലും ട്വിട്ടെരിലും ഗൂഗിള്‍ പ്ലസിലും ഒക്കെ  നിങ്ങളുടെ ബ്ലോഗ്‌ വായനക്കാരെ എത്തിക്കാന്‍ ഇന്ന് ഞാന്‍ പുതിയ ഒരു മാര്‍ഗം പറഞ്ഞു തരാം......

Touch Me Sharing Widget
ഇങ്ങനെ ചാടിക്കളിക്കുന്ന ഒരു സംഗതി നിങ്ങളുടെ ബ്ലോഗില്‍ ചേര്‍ത്താല്‍ എത്ര നന്നായിരിക്കും എന്ന് സങ്കല്‍പിച്ചു നോക്കൂ.....

ഇതിനായി നിങ്ങള്‍ ഞാന്‍ പറയുന്ന പോലെ ചെയ്യണം........ ആദ്യം താഴെ പറയുന്ന വഴിയെ പൊയ്ക്കോളൂ......

1. Go To Blogger > Layout
2. Choose add a gadget
3. Select HTML/JavaScript
4. Paste the following code inside it
ഇനി കോഡ് വേണം അല്ലെ? തരാമല്ലോ....................

എന്താ? കോഡ് കോപ്പി ചെയ്യാന്‍ പറ്റുന്നില്ലേ? കോഡ് വേണ്ടവര്‍ എനിക്കൊരു മെയില്‍ അയച്ചോളൂ......... നിങ്ങളുടെ മെയില്‍ വിലാസം കമന്റ്‌ ആയി ചേര്‍ത്താലും മതി...........

0 comments:

Post a Comment

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരു കമന്‍റ് അടിച്ചിട്ടു പോടെ......

what is copyright law

ഞാന്‍ വാങ്ങിയ കൊടികള്‍

free counters

മോഴിമാറ്റാമല്ലോ

© anandsplash007 My Templates by otamoolikal.blogspot.com 2012

Back to TOP