Powered by Blogger.

ബ്ലോഗിനെ പറ്റി ചിലത്

മാറ്റങ്ങള്‍ക്കു വഴി മാറാത്തത് മലയാളിയുടെ ശീലമാണ്. ടെക്നോളജി വളര്‍ന്നു അതിന്‍റെ പാരമ്യതയില്‍ നില്‍ക്കുമ്പോഴും മലയാളി "അറിയില്ല" എന്ന് പറഞ്ഞു മാറി നില്‍ക്കുന്നു. ഒരു മലയാളിയും കമ്പ്യൂട്ടെര്‍ അറിയില്ല എന്ന് പറഞ്ഞു മാറി നില്‍ക്കരുത് എന്ന് പ്രഖ്യാപിക്കാന്‍ ഞാന്‍ ആളല്ല. എന്നാലും എനിക്കറിയാവുന്ന ചില കുഞ്ഞറിവുകള്‍ ഞാന്‍ നിങ്ങളുമായി പങ്കു വെക്കുന്നു.... അതാണീ ബ്ലോഗ്‌......

ഇതാ ഒരു വീഡിയോ കണ്‍വേര്‍ട്ടര്‍

>> Sunday, July 15, 2012

പലപ്പോഴും നിങ്ങള്‍ക്ക് തോന്നിയിട്ടില്ലേ, കാണുന്ന വീടിയോകള്‍ക്ക് കുറച്ചു കൂടി ക്ലാരിട്ടി കിട്ടിയിരുന്നെങ്കില്‍ എന്ന്? ചിലപ്പോള്‍ നിങ്ങളുടെ കയ്യില്‍ ഉള്ളത് 3gp ഫോര്‍മാറ്റ്‌ വീഡിയോ ആയിരിക്കും, അതിന്‍റെ ഫോര്‍മാറ്റ്‌ മാറ്റി avi ആക്കിയാലോ? ക്ലാരിറ്റി കൂടും, തീര്‍ച്ച......... അതിനുള്ള ഒരു കുഞ്ഞു സാധനമാണ് ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് തരാന്‍ പോകുന്നത്........


Xilisoft Video Converter Ultimate v7 0 1 എന്നാണ് ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് തരാന്‍ പോകുന്ന സംഗതിയുടെ പേര്.......



 ഇവിടെ ഞെക്കി ഈ സംഭവം ഡൌണ്‍ലോഡ് ചെയ്തോളൂ......

ഡൌണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍ കിട്ടുന്ന ഫോള്‍ടെരില്‍ നിന്നും തലയോട്ടിയുടെ പടം ക്ലിക്ക് ചെയ്യുക.... അപ്പോള്‍ ഇത് പോലെ ഒരു ജാലകം കിട്ടും....
 അതില്‍ ഏറ്റവും മുകളില്‍ കാണുന്ന സെറ്റപ്പ് ക്ലിക്ക് ചെയ്തു സംഗതി ഇന്‍സ്റ്റോള്‍ ചെയ്യുക.... ഇനി ഇത് ഫുള്‍ വെര്‍ഷന്‍ ആക്കണ്ടേ? അതിനും ഉണ്ട് വഴി....ഏറ്റവും താഴെയുള്ള സീരിയല്‍സ് എന്നത് സെലക്റ്റ് ചെയ്തു അതില്‍ നിന്നും ആദ്യം കാണുന്ന സീരിയല്‍ തന്നെ എടുത്തോളൂ.... ഈ സംഗതി ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ നെറ്റ് ഓഫ്‌ ചെയ്യണം എന്ന് പ്രത്യേകം ഉപദേശിക്കുന്നു....


കമന്റ്‌ അടിക്കാത്തവര്‍ക്ക് ഇത് വര്‍ക്ക് ആകില്ല കേട്ടോ......

1 comments: മറുപടി

APJ July 17, 2012 at 6:41 PM  

aarkkum comments onnum ille?

Post a Comment

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരു കമന്‍റ് അടിച്ചിട്ടു പോടെ......

what is copyright law

ഞാന്‍ വാങ്ങിയ കൊടികള്‍

free counters

മോഴിമാറ്റാമല്ലോ

  © anandsplash007 My Templates by otamoolikal.blogspot.com 2012

Back to TOP